Tuesday, April 1, 2008

ജീവിതപ്പടയണിയുടെ ചൂട്ടണഞ്ഞപ്പോള്‍

പടയണിയുടെ ദ്രുതതാളം മനസില്‍ സൂക്ഷിച്ച ജനകീയ കവി കടമ്മനിട്ട , ജന്മനാട്ടിലെ ഇക്കൊല്ലത്തെ പടയണിക്ക് കാത്ത്നില്ക്കാതെ യാത്രയായി....

മനോരമയിലെ ഫീച്ചര്‍ ഇവിടെ വായിക്കുക..

5 comments:

കാനനവാസന്‍ said...

ജന്മനാടായ കടമ്മനിട്ടക്കു ശേഷം, അദ്ദേഹം ഏറെക്കാലം ചിലവഴിച്ച വള്ളിക്കോട് എന്ന ഗ്രാമത്തിലെ എല്ലാ നാട്ടുകാര്ക്കും വേണ്ടീ ഞങ്ങളുടെ ' സാറിന്‌ ' ആദരാഞ്ജലികള്‍ അര്പ്പിച്ചുകൊള്ളുന്നു.........

ഇനി ഇവിടുത്തെ ഇടവഴികളില്‍ അങ്ങയുടെ കാല്പ്പാടുകള്‍ പതിയില്ല... പക്ഷെ ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനസില്‍ നാട്ടുമണമുള്ള ആ വരികള്‍ നിറഞ്ഞുനില്ക്കും ..... "നിങ്ങളോര്ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്...... ."

yousufpa said...

മണ്ണിനേയും മണ്ണിന്റെ മക്കളേയും അവരുടെ ജീവതാളങ്ങള്‍ തൊട്ടറിഞ്ഞ നന്മ നിറഞ്ഞ ആ പച്ചമനുഷ്യന് പ്രണാമമര്‍പ്പിച്ചിടാം നമുക്ക്.

rathisukam said...

പടയണിയുടെ ദ്രുതതാളം മനസില്‍ സൂക്ഷിച്ച ജനകീയ കവി കടമ്മനിട്ട , ജന്മനാട്ടിലെ ഇക്കൊല്ലത്തെ പടയണിക്ക് കാത്ത്നില്ക്കാതെ യാത്രയായി....

ശ്രീ said...

ആദരാഞ്ജലികള്‍!

ഗീത said...

കടമ്മനിട്ടയുടെ കവിതകള്‍ വളരെ ഇഷ്ടമായിരുന്നു.